നിലവിലുള്ള പ്രസന്റേഷന്റെ വ്യാപ്തി കുറയ്ക്കുന്നതിനുള്ള പ്രയോഗമാകുന്നു പ്രസന്റേഷന്‍ മിനിമൈസര്‍. ഇമേജുകള്‍ കംപ്രസ്സ് ചെയ്യുന്നു, ഒപ്പം ആവശ്യമില്ലാത്ത ഡേറ്റാ നീക്കം ചെയ്യപ്പെടുന്നു.
ഇമേജിന്റെ വ്യാപ്തി പ്രസന്റേഷന്‍ മിനിമൈസറിനു് ശരിയാക്കുവാന്‍ സാധ്യമാകുന്നു. സ്ക്രീനിന്‍ അല്ലെങ്കില്‍ പ്രൊജക്ടറിനുള്ള പ്രസന്റേഷനുകള്‍ക്കു്, പ്രിന്റ് ചെയ്യുന്നവയുടെ അതേ ക്വാളിറ്റിയുടെ ആവശ്യമില്ല.
