വൃത്തിയായി അടിപോളി ഡേറ്റാബെയിസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി റിപോര്‍ട്ട് ബിള്‍ഡര്‍ ഉപയോഗിയ്ക്കുക. ഗ്രൂപ്പിനും താളിനുമുള്ള ഹെഡറുകള്‍ക്കു് പുറമേ അടിക്കുറിപ്പുകളും തയ്യാറാക്കുവാന്‍ സാധിയ്ക്കുന്നു. കൂടാതെ, കഠിനമായ ഡേറ്റാബെയിസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി കണക്കു കൂട്ടുന്നതിനുള്ള ഫീള്‍ഡുകളും ലഭ്യമാകുന്നു.
